IPL 2020 ratings have gone through the roof: Sourav Ganguly
പ്രതീക്ഷിച്ചപോലെ തന്നെ ഇത്തവണത്തെ ഐപിഎല്ലിന് ചരിത്ര റേറ്റിങ്ങാണ് ലഭിക്കുന്നത്. ഇക്കാര്യം ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇത്തവണ ചാനല്‍ റേറ്റിങ്ങില്‍ വലിയ കുതിച്ചുചാട്ടമാണെന്നും റേറ്റിങ് മേല്‍ക്കൂരയും കടന്ന് ഉയര്‍ന്നെന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്.